¡Sorpréndeme!

ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തി | Oneindia Malayalam

2019-01-04 638 Dailymotion

Third Woman entered Sabarimala, Police confirms, visuals revealed
ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത ശ്രീലങ്കന്‍ യുവതി സന്നിധാനത്തെത്തി ദര്‍ശനം നടത്തി എന്ന് തന്നെയാണ്. സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഗുരുസ്വാമിയ്‌ക്കൊപ്പം യുവതി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.